Home നിര്യാതനായി byWeb Desk •07 February 0 പുതുപ്പാടി;കാവുംപുറത്ത് താമസിക്കുന്ന താന്നിക്കുന്നുമ്മൽ ഇബ്രാഹിം (ബോംബെ) നിര്യാതനായി.ഭാര്യ: ജമീല മക്കൾ :അബ്ദുൽ ജമീൽ. റഹീല. മരുമക്കൾ:നൗഷാദ് കത്തറമ്മൽ. ഷംന അടിവാരം. മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് കാവുംപുറം ജുമാ മസ്ജിദിലും 9.15 ന് മലപുറം ജുമാ മസ്ജിദിലും. Facebook Twitter