Trending

ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറി ബൈക്കുയാത്രക്കാരന്‍ മരിച്ചു





ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറി ബൈക്കുയാത്രക്കാരന്‍ മരിച്ചു. തൃശൂര്‍ ചെമ്പൂത്രയിലായിരുന്നു അപകടം. മണപ്പാടം സ്വദേശി ശ്രദേഷ് (21 )ആണ് മരിച്ചത്. യുവാവിന്‍റെ കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തിക്കയറി .ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബൈക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.  


Post a Comment

Previous Post Next Post