ഇന്ന് രാവിലെ 6.30 മണിയോടെയാണ് 9 പേർ അടങ്ങുന്ന സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയത് . കുളിക്കുന്നതിനിടയിൽ സെന്തിൽ കുമാർ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു.
ലൈഫ് ഗാർഡുകൾ സ്ഥലത്തു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഏകദേശം 9 മണിയോടെ ഇയാളുടെ മൃതദേഹം നോർത്ത് ക്ലിഫിൽ കരയ്ക്ക് അടിയുകയായിരുന്നു.