Trending

കാണ്‍മാനില്ല




കമ്പളക്കാട്: ഈ ഫോട്ടോയില്‍ കാണുന്ന അഫ്‌സല്‍ എന്ന 17 വയസുള്ള ഏച്ചോം എട്ടുകയം സ്വദേശിയെ 12.02.2023 ഞായര്‍ രാത്രി 10 മുതല്‍ കാണ്‍മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കി.  KL 72 A 5087 ഇരുചക്ര വാഹനവും കൊണ്ടാണ് അഫ്‌സല്‍ പോയിരിക്കുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഫോണ്‍: 97469 27608

Post a Comment

Previous Post Next Post