Trending

നിര്യാതയായി




പൂനൂർ: ഉപ്പൂത്തിക്കുഴിയിൽ ദാക്ഷായണി അമ്മ (87) നിര്യാതയായി.

ഭർത്താവ്: പരേതനായ മാധവൻ നായർ കക്കാട്ടുമ്മൽ.


മക്കൾ:
പരേതനായ കുട്ടപ്പ നായർ,
യു.കെ.നാരായണൻ (സി.പി.ഐ.എം പൂനൂർ LC അംഗം, ഉണ്ണികുളം സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ )
മരുമക്കൾ:
കോമള (നരിക്കുനി )
ആശാലത (കുരുവട്ടൂർ)

സംസ്കാരം വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post