ഈങ്ങാപ്പുഴ:കുറുപ്പൻതൊടിയിൽ കെ
അച്ച്യുതൻ (78 ) നിര്യാതനായി.
ഭാര്യ: പരേതയായ കാഞ്ചന .
മക്കൾ -:മനോജ് (മിനർവ ഡ്രൈവിംഗ് സ്കൂൾ, പെരിങ്ങളം), മധു (സോന ഡ്രൈവിംഗ് സ്കൂൾ കോടഞ്ചേരി ) , മഞ്ചേഷ് ( VHP മുൻ ജില്ല ജന.സിക്രട്ടറി, BJP കോടഞ്ചേരി പഞ്ചായത്ത് മുൻ ജന.സിക്രട്ടറി), മഹേഷ് (ഫ്രൻഡ് സ് സ്റ്റേഷനറി കോടഞ്ചേരി).
മരുമക്കൾ -:ലീന , സന്ധ്യ, വന്ദന, മിന്റു .
ബുധനാഴ്ച രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴ ഏലോക്കരയിലെ (റോസ് ഗാർഡൻ വില്ല ) മഞ്ചേഷിന്റെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം സംസ്കാരം തിരുവമ്പാടി
ശ്മശാനത്തിൽ .
