Trending

നിര്യാതനായി



പുതുപ്പാടി: കൊട്ടാരക്കോത്ത് വളഞ്ഞപാറ പേക്കണ്ടി അബ്ദുറഹ്മാൻ (അന്ത്രു
 58) നിര്യാതനായി.
ഭാര്യ: ആയിശ
മക്കൾ: റിയാക്കത്തലി, മുഹമ്മദ് ഇസ്മായിൽ,റൈഹാനത്ത് , കമറുന്നിസ്സ, ബുഷ്റ
മരുമക്കൾ : സിഹാബ് അരീക്കോട്, നസീർ പാറോപടി , റയീസ് ബാലുശേരി
ജനാസ നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൊട്ടാരക്കോത്ത് ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post