Home നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി byWeb Desk •11 February 0 ഓമശ്ശേരി: ഓമശ്ശേരിക്ക് സമീപം മങ്ങാട് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.കടയ്ക്ക മുന്നിൽ സ്ഥാപിച്ച ഗ്ലാസും, ഷട്ടറും തകർന്നു.രാത്രി 1.30 ഓടെയായിരുന്നു അപകടം. ആർക്കും പരുക്കില്ല. Facebook Twitter