Trending

മാളിയേക്കൽ അബ്ദുറഹ്മാൻ നിര്യാതനായി.


താമരശ്ശേരി: പുതുപ്പാടി കവുംമ്പുറം മാളിയേക്കൽ അബ്ദുറഹിമാൻ (59) നിര്യാതനായി. ഭാര്യ:
അരീചോലയിൽ സുലൈഖ ( പരപ്പൻപോയിൽ) . മക്കൾ: ഷാജഹാൻ, സിറാജ്, ജസ്‌ന. മരുമക്കൾ :അഫ്സൽ (മുക്കം), സീനത്ത് ( മയനാട്) ജംഷിദ (വടകര).

സഹോദരങ്ങൾ: മൂസക്കുട്ടി, അബ്ദുള്ള (മുട്ടായി ), അസീസ് (വാവ), അഷറഫ്, സാലി, സക്കീന ചെമ്പ്ര, പരേതയായ പാത്തേയി.

മയ്യത്ത് നിസ്കാരം രാവിലെ 8.45ന് മലപുറം ജമാ മസ്ജിദിൽ.

Post a Comment

Previous Post Next Post