ഈങ്ങാപ്പുഴ. കാക്കവയൽ പരേതനായ കരിമ്പനക്കൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (79) നിര്യാതയായി. മക്കൾ: അബ്ദുള്ള ഹാജി(തെച്ചി), റാബിയ, പാത്തുമ്മ, അബ്ദുൽ സലാം, സൈനുദ്ധീൻ, സുബൈർ(സൗദി),ജാഫർ
മരുമക്കൾ :ജമീല, പരേതരായ കാസിം, മൊയ്‌ദീൻ,സക്കീന, സൗദ, സുമീറ, ആയിഷ.
മയ്യത്ത് നിസ്കാരം3.30ന്
കാക്കവയൽ ജമാഅത്ത് മസ്ജിദിൽ
