മടപ്പള്ളി പള്ളിപ്പറമ്പത്ത് മജീഷിന്റെ മകൻ സനുചന്ദിനെയാണ്( 14) കാണാതായത് ഇന്ന് വൈകുന്നേരം ആണ് സംഭവം. കടപ്പുറത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ പോയ ബോൾ എടുക്കാൻ ശ്രമിക്കുന്നത് ഇടയിലാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും, .പോലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്
