Trending

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി






 സുൽത്താൻ ബത്തേരി:  ചുള്ളിയോട് അടുത്ത് മംഗലംകാപ്പ്, കാപ്പും കരയിൽ യുവാവിനെ കുളത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി. 

 കോളിമൂല അരിതീനി നാരായണൻ-ഓമന ദമ്പതികളുടെ മകൻ നയജിത്ത് (20) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു, നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.


Post a Comment

Previous Post Next Post