Home നിര്യാതയായി byWeb Desk •17 February 0 താമരശ്ശേരി:മുണ്ടപ്പുറം ആയിഷ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കോയസ്സൻ. മക്കൾ :മുനീർ മുണ്ടപ്പുറം , മുഹമ്മദ്,ഉമ്മയ്യ, സുബൈദ, നഫീസ, സോഫിയ, ജമീല . മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തേ ക്കുംതോട്ടം ജുമാ മസ്ജിദിൽ Facebook Twitter