Trending

ചുങ്കം പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമായി...




താമരശ്ശേരി : മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി താമരശ്ശേരി ചുങ്കത്ത് പ്രീമിയർ ലീഗ് ഫുട്ബോൾ മൽസരത്തിന് തുടക്കം കുറിച്ചു.

 
ചലഞ്ചേഴ്സ് ആർട്സ്& സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ചൽ മൽസരത്തിന്റെ ഉൽഘാടന ചടങ്ങാണ് സമൂഹത്തിൻ്റെ നാനാതുറയിലുള്ളവരുടെ  സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത്. 

 പ്രവാസി ഭാരതിയ പുരസ്‌കാരം നേടിയ അഷ്റഫ് താമരശ്ശേരി മത്സരത്തിൻ്റെ ഉദ്ടനം നിർവ്വഹിച്ചു. 

ക്ലബ് പ്രഡണ്ട് ഷൗക്കത്ത് നോനി അദ്ധ്യക്ഷത വഹിച്ചു. . നവാസ് സി.കെ. സ്വാഗതം പറഞ്ഞു .മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.എ.ഖാദർ, T മെഹറൂഫ് (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )മുൻ പഞ്ചായത്ത് പ്രസിഡണ്ട്
കെ.വി.മുഹമ്മദ്,അയ്യൂബ്കാൻ (താമരശ്ശേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ) TC വാസു (സിപിഎം താമരശ്ശേരി നോർത്ത് ലോക്കൽ സിക്രട്ടറി)
കോയമോൻ ( ചുങ്കം 5 വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് )
P ബിജു (cpim ചുങ്കം ബ്രാഞ്ച് സിക്രട്ടറി ). കുടുക്കിൽ ബാബു ,അമീറലി ,ഷമീർ ഇടവലം ,നൗഷാദ് സി കെ ഷംസുdialoge ,അമ്പു കഫേ ഗ്രീൻ ,അബ്ദുറഹിമാൻ വൈറ്റ് മാർട് ഫൗസ് ലെഗ്‌സ് പാർക്ക് ,ഷബീർ (കടു )സാകിർ ,ഗഫൂർ ,ശ്രീബിന് ഷമീർ ,അസീസ് ,
തുടങ്ങിയവർ സംബന്ധിച്ചു.
ഷാജിർ ക്ലബ് ട്രഷറർ നന്ദിയും പറഞ്ഞു



വിവിധ ടീമുകളൾ അണിനിരന്ന വർണ്ണശബളമായ ഘോഷയാത്രയും നടന്നു.

Post a Comment

Previous Post Next Post