പുതുപ്പാടി :വെസ്റ്റ് പുതുപ്പാടി തുമ്പോപറമ്പിൽ പാത്തുമ്മ ഹജ്ജുമ്മ (92)നിര്യാതയായി.
പരേതനയായ തുമ്പോപറമ്പിൽ ഹംസയുടെ ഭാര്യയാണ്.
മക്കൾ : അഹമ്മദ് കോയ (Late)മാമു, മൂസ്സക്കുട്ടി, മമ്മി, പാത്തുമ്മയി(Late)മറിയ, സുബൈദ, ജമീല, സുഹറ
മരുമക്കൾ :ആലികുട്ടി (Late )10ആം മൈൽ, മജീദ് താമരശ്ശേരി, അബൂബക്കർ പുതുപ്പാടി, സൈതാലി 10ആം മൈൽ, അസിസ് കമ്പളക്കാട്, റുക്കിയ, ആമിനക്കുട്ടി, സുലൈഖ, സാഹിറ മമ്മി
മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ
