Trending

അനുമതി ലഭിച്ച അളവിൽ കൂടുതൽ കുന്നിടിച്ചു;കൈതപ്പൊയിലിൽ സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ നൽകി.




പുതുപ്പാടി: കൈതപ്പൊയിൽ അങ്ങാടിയോട് ചേർന്ന് വീടിന് ഭീഷണിയാവുന്ന രൂപത്തിൽ അനുമതി ലഭിച്ചതിൽ കൂടുതൽ കുന്നിടിച്ച സ്ഥലം ഉടമക്ക് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.

ഇടിച്ചു നിരത്തുന്ന സ്ഥലത്തിനോട് ചേർന്ന വീടിന് ഭീഷണിയാവുന്ന രൂപത്തിലായിരുന്നു മണ്ണെടുപ്പ്. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമ  ബുഷ്റ എരുമത്തടത്തിൽ റവന്യു അധികൃതരെ വിവരമറിയിച്ചതിനെ തുടർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്.




Post a Comment

Previous Post Next Post