സാവിത്രി താമരശ്ശേരി 100, 200 മീറ്റർ ഓട്ടത്തിലും ഹാമർ ത്രോയിലും വെള്ളിമെഡൽ കരസ്ഥമാക്കി.
അത് ലറ്റിക്സിൽ രണ്ടാം സ്ഥാനം നേടിയ
തിരുവനന്തപുരം ജില്ലാ ടീം അഗമാണ് സാവിത്രി. (297) പോയിന്റ് ഓടെ തിരുവനന്തപുരം ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.
Our website uses cookies to improve your experience. Learn more
Ok