Trending

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരണപ്പെട്ടു.




കണ്ണൂർ: മയ്യിൽ  ബമ്മണാച്ചേരി കൈപ്രത്ത് വീട്ടിൽ ഷിനോദ് - നിജിഷ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി ഷിനോദ് (6) നിര്യാതയായി. പനി ബാധിച്ച് ചികിത്സയിലായിരുന്നു.

മയ്യിൽ എ.എൽ.പി സ്കൂളിൽ യു.കെ.ജി ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ അലൻ ഷിനോദ്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Post a Comment

Previous Post Next Post