Trending

ജില്ല സ്പെഷ്യൽ സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ മികച്ച പ്രകടനം കായ്ച്ചവെച്ച ജസീൽ അഹമ്മദിനെ ഏതൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു




താമരശ്ശേരി :ജില്ല സ്പെഷ്യൽ സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ മികച്ച പ്രകടനം കായ്ച്ചവെച്ച ജസീൽ അഹമ്മദിനെ ഏതൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.ചടങ്ങിൽ എ സി ഗഫൂർ ജസീൽ അഹമ്മെദിന്  ഉപഹാരം നൽകി .ചടങ്ങിൽ ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ,എംടി അയ്യൂബ്ഖാൻ ,സി മുഹ്‌സിൻ ,എ പി ഹുസൈൻ ,തച്ചറക്കൽ മുഹമ്മദ്‌കുട്ടി ,കെസി ഷാജഹാൻ ,സി കെ അബ്ദുറഹ്മാൻ ,താഹിർ കെ സി ,മിൻഹാജ് പി പി ,മുഹമ്മദ് ഷാൻ ,സഹൽ ,എ പി മിദ്ലാജ് ,ഹന്നാൻ കുന്നുമ്മൽ എന്നിവർ ആശംസകൾ അറിയിച്ചു .റോഷൻ ബൈഗ് സ്വാഗതവും അസ്‌ലം പി സി നന്ദിയും അറിയിച്ചു

Post a Comment

Previous Post Next Post