Trending

നിര്യാതയായി.


ബാലുശ്ശേരി : കാട്ടാം വള്ളി മണിയമ്പലത്ത് ജാനകി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണ കുറുപ്പ്. മക്കൾ: വിജയൻ .സുമതി, ശാന്ത ,റിന .മരുമക്കൾ: രമ, ബാലൻ നായർ (പനങ്ങാട്), നാരായണൻ നായർ (കണയങ്കോട് ), ഹരിദാസൻ (കുറുവങ്ങാട്), ശവസംസ്കാരം നാളെ കാലത്ത് 10 മണിക്ക് വിട്ടു വളപ്പിൽ

Post a Comment

Previous Post Next Post