Trending

അമിത വേഗതയിലെത്തിയ ബൈക്ക് രണ്ടു കാറുകളിൽ ഇടിച്ചു, രണ്ടുപേർക്ക് പരുക്ക്.





താമരശ്ശേരി: അമ്പായത്തോടിനും -ചെക്ക് പോസ്റ്റിനുമിടയിൽ  അമിത വേഗതയിൽ അഭ്യാസം കളിച്ചു വന്ന ബൈക്ക് രണ്ടു കാറുകളിൽ ഇടിച്ചു. ബൈക്ക് യാത്രക്കാരായ അമ്പായത്തോട് അവനി കോളേജ് വിദ്യാർത്ഥികളായ ആഷിഷ്, സനൽ എന്നിവർക്കാണ് പരുക്കേറ്റത്.

താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിൽ ദിശയിൽ വരികയായിരുന്ന രണ്ടു കാറുകളിലാണ് ഇടിച്ചത്.

ഇരുകാറുകളും ഈങ്ങാപ്പുഴ സ്വദേശികളുടേതാണ്.

Post a Comment

Previous Post Next Post