Home ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു; മരണം പിറന്നാള്‍ ദിനത്തില്‍ byWeb Desk •11 February 0 മഞ്ചേശ്വരം:ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി ആണ് മരിച്ചത്. ബേക്കറിയില്‍ ജോലിചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങിയാണ് അപകടം. Facebook Twitter