Trending

ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി




  താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി ചമൽ എട്ടേക്കറ ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ  എട്ടേക്കറ ഭാഗത്ത് വെച്ച് 10 ലിറ്റർ ചാരായം കണ്ടെടുത്ത് കേസ് റജിസ്റ്റർ ചെയ്തു.


 ഇന്നലെ പ്ലാത്തോട്ടം ഭാഗത്ത് നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസ് എടുത്തിരുന്നു.AEI സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ, സുരേഷ് ബാബു,സി ഇ ഒ മാരായ
 പ്രസാദ്, പ്രദീപ്,wceo അഭിഷ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.

ഐ ബി പ്രിവൻ്റീവ് ഓഫീസർ
 ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്

Post a Comment

Previous Post Next Post