Trending

ഏതൻസ് പ്രീമിയർ ലീഗിന് തുടക്കമായി

 
പരപ്പൻപൊയിൽ :സൈഫ് അലി ഖാൻ മെമ്മോറിയൽ ട്രോഫിക്കും ഫ്ലെ വർമാർട്ട്  സ്പോൺസർ ചെയ്യുന്ന പ്രൈസ് മണിക്കും മൈ ജി സ്പോൺസർ ചെയ്യുന്ന ഒമ്പതാമത് ഏതൻ‌സ് പ്രീമിയർ ലീഗിന് തുടക്കമായി .
എട്ടു ടീമുകൾ പരസ്പരം മാറ്റുരക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ലീഗിന്റെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ നിർവഹിച്ചു. ഏതൻ‌സ് ക്ലബ്ബ് ജനറൽ സെക്രട്ടറി പാലക്കൽ റഷീദ് അധ്യക്ഷത വഹിച്ചു.

എം ടി അയ്യൂബ്ഖാൻ ,എ സി ഗഫൂർ, സി മുഹ്സിൻ, എ പി ഹുസൈൻ , തച്ചറക്കൽ മുഹമ്മദ്‌കുട്ടി ,കെസി ഷാജഹാൻ ,സി കെ അബ്ദുറഹ്മാൻ ,താഹിർ കെ സി ,മിൻഹാജ് പി പി ,മുഹമ്മദ് ഷാൻ ,സഹൽ പി കെ എസ്‌ എന്നിവർ ആശംസകൾ അറിയിച്ചു. റോഷൻ ബെയ്‌ഗ്‌ എം പി സ്വാഗതവും അസ്‌ലം പി സി നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post