Trending

നിര്യാതനായി.




വലിയപറമ്പ് : പൊമ്പ്രമലയിൽ കുട്ടിപ്പെരച്ഛൻ (86) നിര്യാതനായി.

ഭാര്യ :പരേതയായ ഉണിച്ചിര.

മക്കൾ: സുരേന്ദ്രൻ, നിശിത, സുഭാഷ് (ഗാഥ കോളേജ് പൂനൂർ)

മരുമക്കൾ: സുമതി, പ്രദീപ്‌ (തിരുവമ്പാടി), നീതു.

സഹോദരങ്ങൾ: പി. ടി ഭാസ്കരൻ, മാധവി, പരേതരായ ഉണ്ണിപ്പേരി, ചിരുത, പി. ടി ചന്തു,

സംസ്കാരം: തിങ്കൾ രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post