താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ ഫ്രഷ് കട്ടിൻ്റെ വാൻ റോഡിൽ മറിഞ്ഞു. മാലിന്യശേഖരണ വാനാണ് മറിഞ്ഞത്. ജിവനക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Our website uses cookies to improve your experience. Learn more
Ok