Trending

നിര്യാതനായി


വലിയപറമ്പ് : തുവ്വക്കുന്നുമ്മൽ എ പി പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ സുമതി. മക്കൾ : സന്തോഷ് കുമാർ, ശാലിനി, രജീഷ്, രജിഷ, മരുമക്കൾ:അനിൽകുമാർ (മുക്കം )നിഷാദ് (കൂട്ടാലിട )പ്രജിഷ (എളേറ്റിൽ അഗ്രികൾച്ചറൽ സൊസൈറ്റി) കരിഷ്മ (കോടഞ്ചേരി )
സഹോദരങ്ങൾ :പരേതയായ സരസു , പരേതനായ ബാലകൃഷ്ണൻ , അമൃതവല്ലി, രവീന്ദ്രൻ , സുമതി, സംസ്കാരം 3 മണി വെസ്റ്റ്ഹിൽ

Post a Comment

Previous Post Next Post