കണ്ണൂർ: പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരപരിക്ക്. പരിയാരം കോരൻപീടികയിലാണ് സംഭവം. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്.
കാലിനും കൈയിനും വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Our website uses cookies to improve your experience. Learn more
Ok