Trending

ലക്കിടിയിൽ വാഹനാപകടം; യുവാവിന് പരുക്ക്.





താമരശ്ശേരി: ലക്കിടിയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവിന് പരുക്കേറ്റു.
തരുവണ സ്വദേശി കിഴക്കേ വീട്ടിൽ സുഭാഷിനാണ് പരിക്കേറ്റത്.
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാർ യാത്രക്കാരനായ സുഭാഷിനെ പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post