Trending

നിര്യാതയായി.



പുതുപ്പാടി കൊട്ടാരക്കോത്ത് കവുങ്ങുള്ളകുന്ന്  വയലോരം ശാന്ത (50) നിര്യാതയായി.

 
ഭർത്താവ് :
എ.പി ശ്രീധരൻ
മക്കൾ:
ശ്രുതി, അജയ്
മരുമകൻ:-
ജിതിൻ
സഹോദരങ്ങൾ:-
ശാരദ, ലീല, ജാനു, നാരായണൻ, ദാമോദരൻ


വീട്ടിലെ ചടങ്ങുകൾക്കു ശേഷം  ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും തിരിച്ച് 2.30യോടു കൂടി
തിരുവമ്പാടി പൊതു ശ്മശാനത്തിൽ
സംസ്ക്കരിക്കും.

Post a Comment

Previous Post Next Post