Trending

നിര്യാതനായി




താമരശ്ശേരി: ചുങ്കം 
പനയുള്ള കുന്നുമ്മൽ പ്രഭാകരൻ (84) നിര്യാതനായി.


ഭാര്യ പ്രേമ 
മക്കൾ: ഗീത (രമ), റീന, അനിൽകുമാർ , റീത്ത

മരുമക്കൾ: - പരേതനായ ബാലൻ താഴമുണ്ട. സദാനന്ദൻ നന്ദി ബസാർ ,
ബീന കരുമല. ഹേമൻ മക്കട.

സഹോദരങ്ങൾ: ജനാർദ്ദനൻ  (വിമുക്തഭടൻ ), വിശ്വനാഥൻ മാസ്റ്റർ, ഗൗരി, ശ്രീമതി.

പരേതൻ ചുങ്കത്തെ വ്യാപാരിയും SNDP താമരശ്ശേരി ശാഖാ മുൻ പ്രസിഡന്റും ആയിരുന്നു.

സംസ്കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post