പുതുപ്പാടി:ദേശീയപാതയിലെ എലോക്കര സ്കൂളിന് സമീപം കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.മലപുറം സ്വദേശികളായ ഉമ്മയുംമകനുമാണ് അപകടത്തില്‍പ്പെട്ടത്.
സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍.. പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമല്ല എന്നാണ് അറിഞ്ഞത്
