Trending

പതിനഞ്ചുകാരി നിര്യാതയായി.



തിരുവമ്പാടി: പുല്ലൂരാംപാറ മേലേ മണ്ണറക്കൽ ബാബുവിന്റെ മകൾ അഖില ബാബു (15) നിര്യാതയായി.





പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാവ്: സുധാമണി.

സഹോദരങ്ങൾ: അഖിൽ ബാബു, അഖിന ബാബു (ഇരുവരും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികൾ).

മൃതദേഹം നാളെ ഉച്ചയ്ക്ക് പുല്ലൂരാംപാറ ഹൈസ്കൂളിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.


സംസ്കാരം നാളെ (27-02-2023- തിങ്കൾ) ഉച്ച കഴിഞ്ഞ് നടക്കും


Post a Comment

Previous Post Next Post