Trending

വെഴുപ്പൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ പറയെടുപ്പ് ആരംഭിച്ചു





താമരശ്ശേരി: വെഴുപ്പൂർ  ശ്രീ മഹാദേവക്ഷേത്രത്തിൽ
 പറയെടുപ്പ് ആരംഭിച്ചു. ബി ആർ ബെജി,എ കെ ബവീഷ്,മാണിക്കോത്ത് പ്രഭാകരൻ നമ്പ്യാർ,എ എൻ ശശീന്ദ്രൻ, അനീഷ് കുമാർ സി വി, എം സുരേഷ്, സി കെ വേണു,എ എം അശോകൻ,ഇ കെ സുരേന്ദ്രൻ, കെ കെ ശ്രീജിത്ത്,  ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

17-02-2023 വെള്ളി ഉച്ചയ്ക്ക് 1pmസമൂഹസദ്യ, വിശേഷാൽ പൂജകൾ, 8pm മെഗാ ഷോ.
18-02-2023 ശനിയാഴ്ച 6 am മുതൽ 6pm വരെ അഖണ്ഡ നാമജപം.5.30 pm എഴുന്നള്ളത്ത്.10 pm മുതൽ പ്രാദേശിക കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും

Post a Comment

Previous Post Next Post