താമരശ്ശേരി:വെഴുപ്പൂര് അമ്പലക്കുന്നുമ്മൽ രാമകൃഷ്ണൻ നായർ (78) നിര്യാതനായി.
ഭാര്യ -:പരേതയായ ജാനകി അമ്മ .
മക്കൾ ലത , സി.കെ.സന്തോഷ് (ബിജെപി താമരശ്ശേരി നോർത്ത് ഏരിയാ വൈസ് പ്രസിഡണ്ട് )
മരുമക്കൾ - പരേതനായ ശിവാനന്ദൻ , രാജശ്രീ .
സഹോദരങ്ങൾ - വിജയമ്മ, നിർമ്മല , വിമല, പരേതനായ വേണു .
