Trending

നിയന്ത്രണം വിട്ട കാർ കനാലിൽ വീണ് ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ രക്ഷപ്പെട്ടു.




പാലക്കാട് കൽമണ്ഡപം കനാൽ റോഡിൽ നിയന്ത്രണം വിട്ട കാർ മലമ്പുഴ കനാലിൽ ഒഴുക്കിൽപ്പെട്ടു. വാഹനമോടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ഷിബിൻ സുകുമാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.


Post a Comment

Previous Post Next Post