Trending

താമരശ്ശേരി യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം





യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കന്മാരെ അതിക്രൂരമായി ആക്രമിച്ച പോലീസ്  നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.  

അസംബ്ലി മണ്ഡലം പ്രസിഡന്റ്‌ ഷമീർ, എംപിസി ജംഷിദ്, അഡ്വ :ഷാർത്താജ് ടി കെ പി,രാജേഷ്, ഇറാഷ്, ഹിദാഷ്, മണ്ഡലം പ്രസിഡന്റ്‌മാരായ കാവ്യ വി ആർ, ഫസൽ പലങ്ങാട്, ഫിജാസ് എന്നിവർ നേതൃത്വം നൽകി..ആസിഫ് നരിക്കുനി,വി കെ കബീർ,ഫിലിപ്പ്, അഭിനന്ദ്, റിഷാം, അഷ്‌കർ,മുനീർ അൽമാസ് സിദ്ധിഖ്, ഉമറുൽ ഫറൂഖ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post