ജില്ലാ സെക്രട്ടറി ജയപ്രകാശ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അഖിലേഷ്, വിനോദ് ജോർജ്, അനിൽകുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, മേഖലാ സെക്രട്ടറിയായി M K ജോസഫ്, പ്രസിഡന്റ് ആയി ചന്ദ്രൻ വട്ടോളിയെയും തെരഞ്ഞെടുത്തു. മെഡിസപ്പ് അപാകത പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ വിഷയങ്ങളിൽ പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു
