Trending

മുന്‍ എംഎല്‍എ സി പി കുഞ്ഞു അന്തരിച്ചു





മുതിര്‍ന്ന സി പി ഐ (എം) നേതാവും മുന്‍ എം എല്‍ എ യുമായ സി പി കുഞ്ഞു

(93) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

1987 മുതല്‍ 1991 വരെ കോഴിക്കോട്-2 ല്‍ നിന്ന് നിയമസഭാംഗമായി. സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദിന്റെ പിതാവാണ്.

Post a Comment

Previous Post Next Post