Trending

No title



പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി

താമരശ്ശേരി: ചെമ്പ്ര  പരേതനായ മേടോത്ത് മോയിഹാജിയുടെ ഭാര്യ ഏഴുകളരിയില്‍  പാത്തുമ്മ ഹജ്ജുമ്മ ( 85 ) നിര്യാതയായി.

മയ്യത്ത് നമസ്ക്കാരം ശനിയാഴ്ച രാവിലെ 9 ന് വട്ടക്കുണ്ട് ജുമാ മസ്ജിദ് കബറുസ്ഥാനിൽ

 മക്കൾ:
ഹുസ്സയിൻ ഹാജി,
നവാസ് (റിട്ട. പൊലീസ് എസ്.ഐ.),
അബ്ദുറഹിമാൻ മാസ്റ്റർ,
അബ്ദുൽ സലാം
ആയിശ,
ജമീല.

മരുമക്കൾ:
ജമീല.
സുലൈഖ,
സൗജത്ത്,
റുഖിയ,
 പരേതരായ ലത്തീഫ് മാസ്റ്റർ,
അബ്ദുൽ ഖാദർ 

Post a Comment

Previous Post Next Post