Trending

കടന്നൽ കുത്തേറ്റ് 4 പേർക്ക് പരിക്ക്




മീനങ്ങാടി:കേണിച്ചിറ വളാഞ്ചേരിയിൽ കടന്നൽ കുത്തേറ്റ് 4 പേർക്ക് പരിക്ക്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.വളാഞ്ചേരി എളമശേരി വർഗ്ഗീസ് (80), പടപ്പ നാനിയിൽ ബെന്നി(51),ജിജോ ജോണി(32), തുത്തിലേരി കോളനി അഭിജിത്ത് (13)എന്നിവർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post