Trending

കാണാതായ 17കാരനെ കണ്ടെത്തി.



കമ്പളക്കാട്: ഇന്നലെ കാണാതായ ഏച്ചോം എട്ടുകയം അഫ്സല്‍ (17) നെ കണ്ടെത്തി. കമ്പളക്കാട് നിന്നുമാണ് കണ്ടെത്തിയത്. അഫ്സലിനെ 12.02.2023 ഞായര്‍ രാത്രി 10 മുതല്‍ കാണ്‍മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Post a Comment

Previous Post Next Post