ലാബ് ടെസ്റ്റുകളും ലഭ്യമാക്കുക, ഡോക്ടർമാരുടെ കുറവ് നികത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് DYFI ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വി അമൃത ഉദ്ഘാടനം ചെയ്തു.
പി. എം. സിറാജ് അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ്
ലിബിൻ അജയ് ഘോഷ്, ലികേഷ് ചമക്കാല എന്നിവർ സംസാരിച്ചു.
മുഹമ്മദ് സിനാൻ സ്വാഗതവും,
എം. ആർ.ഷംജിത്ത് നന്ദിയും പറഞ്ഞു


