Trending

റോഡുവികസനത്തിനായി പൊളിച്ചുനീക്കിയ ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമ്മിച്ചില്ല; പ്രതിഷേധ ഷെഡ് നിർമ്മിച്ച് നാട്ടുകാർ


താമരശ്ശേരി: താമരശ്ശേരി കൊയിലാണ്ടി റോഡിൽ കേരങ്ങാട് കുനിയിൽ മൂന്നാം തോട് ജംഗ്ഷനിലെ പൊളിച്ചുനീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ താൽക്കാലിക ഷെഡ് നിർമ്മിച്ചു.

കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കിയതിനാൽ നൂറുക്കണക്കിന് ആളുകൾ പൊരിവെയിലെത്തും, മഴയത്തും റോഡിൽ നിൽക്കേണ്ട അവസ്ഥയാണ്.

Post a Comment

Previous Post Next Post