വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ (19) ആണ് മരിച്ചത്.
അച്ഛൻ: പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി.
സഹോദരൻ: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ്വെയർ ഡെവലപ്പറായ ഉണ്ണികൃഷ്ണനും കുടുംബവും ബെംഗളൂരുവിലാണ് താമസം
Our website uses cookies to improve your experience. Learn more
Ok