താമരശ്ശേരി: താമരശ്ശേരി വെളിമണ്ണ കോംപ്ലക്സിൽ (KMOTower) ഏറെക്കാലം മേരി ക്ലയർ എന്ന ഫൂട്ട് വെയർ നടത്തിയിരുന്ന
കുളത്തിനാൽ കെ.ജെ.തോമസ് ( ടോമി – 71) നിര്യാതനായി.
ഭാര്യ. ജെസി മുഖാലയിൽ (തിരുവമ്പാടി)
മക്കൾ: ടോജസ്, ജൂഹി . മരുമക്കൾ: സിൽസൻ മാക്കൽ (കൂട്ടാലിട ) അമല ഓണാട്ട് (പുല്ലൂരാംപാറ )
സംസ്കാരം പിന്നീട്
തിരുവമ്പാടിയിൽ തിരുവമ്പാടി ബേങ്കേഴ്‌സ് എന്ന സ്വർണ പണയ വാഴ്പ സ്ഥാപനം നടത്തി വരികയായിരുന്നു.
