Trending

നിയന്ത്രണം വിട്ട ഓട്ടോ കാർ വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു.


താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട ഓട്ടോ കാർ വൈദ്യുതി തൂണിൽ ഇടിച്ച് കടയുടെ വരാന്തയിലേക്ക് മറിഞ്ഞു.

ചുങ്കം ഭാഗത്ത് നിന്നും - കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ്  റോഡിൻ്റെ എതിർ ഭാഗത്തെ വൈദ്യുതി തൂണിൽ ഇടിച്ചത്.

ഓട്ടോയിൽ യാത്രക്കാരടക്കം കൊയിലാണ്ടി സ്വദേശികളായ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Post a Comment

Previous Post Next Post