Trending

കാശാംകുറ്റിയിൽ ദേവസ്യ നിര്യാതനായി.


കൂടത്തായി : കാശാംകുറ്റിയിൽ ദേവസ്യ (86) നിര്യാതനായി.

ഭാര്യ: റോസമ്മ, തറയിൽ കുടുംബാഗം.

മക്കൾ: പരേതനായ ബെന്നി, ജോളി, ഷീന രാജു, ഷാജു കണ്ണോത്ത്

മരുമക്കൾ : ലൂസി ബെന്നി ആടുകുഴിയിൽ, രാജു മൂലേപ്പറമ്പിൽ, ബിനി കൊട്ടാരത്തിൽ.

സംസ്കാരം നാളെ വൈകുന്നേരം (5-1-2023) 4 ന് കൂടാത്തായി ലൂർദ് മാതാ ദേവാലയത്തിൽ.

Post a Comment

Previous Post Next Post