Home നിര്യാതനായി byWeb Desk •25 January 0 താമരശ്ശേരി: ചമലിൽ താമസിക്കും കുന്ദമംഗലം കൃഷി വകുപ്പ് ഓഫീസിലെ ക്ലാർക്കായ രാജൻ നിര്യാതനായി.ഭാര്യ: സിന്ധു.മക്കൾ: അശ്വിൻ രാജ്, അനശ്വര.സംസ്കാരം നാളെ രാവിലെ 10 മണിക്ക് .ഭൗതിക ശരീരം പുല്ലാഞ്ഞിമേട് തറവാട് വീട്ടിൽ. Facebook Twitter