പുതുപ്പാടി: കുഞ്ഞികുളം
മുതുവാടാൻ വല്ല്യമുഹമ്മദ്
(75 ) നിര്യാതനായി.
ഭാര്യ : പരേതയായ പാത്തുമ്മ,
മക്കൾ :അസ്യ, കദീജ, കുഞ്ഞിമുഹമ്മദ്, സെയ്തലവി, ജമീല, കരീം, റംല
മരുമക്കൾ :ഹൈദ്രോസ്, മുഹമ്മദ് കരുവൻ പൊയിൽ,മുസ്തഫ വള്ളിയാട്, പരീത് കാഞ്ഞവയൽ
സുഹറ, സൈബുനാ, സുബിന
മയ്യത്ത് നിസ്കാരം നാളൈ രാവിലെ 9:30 കുഞ്ഞുകുളം ജുമാ മസ്ജിദ്
